Nandu Mahadeva Passed away | Oneindia Malayalam

2021-05-15 5

Nandu Mahadeva Passed away
ക്യാന്‍സര്‍ അതിജീവന പോരാളിയായി അറിയപ്പെടുന്ന നന്ദു മഹാദേവ അന്തരിച്ചു. ക്യാന്‍സര്‍ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായ വ്യക്തിയാണ് നന്ദു മഹാദേവ.